ദിയ കൃഷ്ണയുടെ ഇമിറ്റേഷന്‍ ജ്വല്ലറികളുടെ സ്റ്റോറായ ഓ ബൈ ഓസിയ്ക്ക് തിരുവനന്തപുരത്ത് പുതിയ ഷോറൂം ഇക്കഴിഞ്ഞ ദിവസമാണ് ഉദഘാടനം ചെയ്തത്. പുതിയ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത് കൃഷ്ണകുമാറും സ...